Suresh Gopi MP offer help for a old woman who sale lottery
കുടുംബം പുലർത്താൻ 74ാ വയസിലും ലോട്ടറി വിറ്റ് വരുമാനം കണ്ടെത്തേണ്ടി വരുന്ന വയോധികയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്..വീഡിയോ വൈറലായതിന് പിന്നാലെ വയോധികയെ ഏറ്റെടുത്തിരിക്കുകയാണ് സുരേഷ് ഗോപി എംപി..
#Sureshgopi